Sunday 26 February 2012

ആമുഖം


ഞാനൊരു സാഹിത്യകാരനല്ല. ഇതൊരു സാഹിത്യസൃഷ്ടിയുമല്ല.
മറക്കാനും ഇല്ലാതാക്കാനും ഞാന്‍ ആഗ്രഹിക്കുന്ന എന്‍റെ ഓര്‍മ്മകളെ, കൊന്നു കുഴിച്ചു മൂടാനും,
പിന്നീടെപ്പോഴെങ്കിലും ആവശ്യം വന്നാല്‍,  മാന്തിയെടുക്കാനും  പരിശോധിച്ച് എന്‍റെ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം കണ്ടെത്താനുമുള്ള എന്‍റെ തരിശുഭൂമിയാണിത്.

അതിനാല്‍..,

ഞാന്‍ വെറുമൊരു കുഴിവെട്ടി.
ഇതെന്‍റെ ശ്മശാനവും...

No comments:

Post a Comment